മംഗലപുരം ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിച്ചു
September 28, 2026
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളുടെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തില്‍ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനും ലഹരി വിമുക്തമായ സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള കൂട്ടായ പ്രവര്ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി പതാക ഉയര്‍ത്തല്‍ നടത്തി. തുടര്‍ന്ന് മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീചന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്ക്കുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ലഹരി വിരുദ്ധ പ്രവര്ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ ദോഷകരമായ സ്വാധീനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിവിധ സാമൂഹിക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്ന് പരിപാടിയില്‍ ചൂണ്ടിക്കാട്ടി.
ലഹരി ഉപയോഗം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും പരിപാടി ലക്ഷ്യമിട്ടു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലഹരി വിമുക്തമായ ഒരു പുതുതലമുറയെ വാര സാമൂഹിക ഉത്തരവാദിത്വം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പരിപാടിയില്‍ വ്യക്തമാക്കി.
പഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിില്‍ നിന്നുള്ള പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവള്‍ പരിപാടിയില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിനും മംഗലപുരം ഗ്രാമ പഞ്ചായത്തിനെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കുന്നതിനുമുള്ള പ്രതിബദ്ധത പരിപാടിയിലൂടെ വ്യക്തമാക്കി.