തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി — പതാക ഉയർത്തിയതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീചന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാര്‍ഷിക പദ്ധതി 2025-26

മംഗലപുരം ഗ്രാമ പഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വര്‍ഷത്തെ  വാര്‍ഷിക പദ്ധതി വിവരങ്ങള്‍

  • 07/10/2025 തീയതി പ്രകാരം അംഗീകരിച്ച പദ്ധതി വിശദാംശങ്ങള്‍