ഇത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വെബ് സൈറ്റ് ആയതിനാല്‍ ഉള്ളടക്കം അപൂര്‍ണമാണ്
ടെണ്ടര്‍ / ക്വട്ടേഷന്‍ വിവരങ്ങള്‍

May 23, 2026

മംഗലപുരം ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്/ എഞ്ചിനീയറുടെ കാര്യാലയത്തിലേയ്ക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനായ് ഹ്രസ്വകാല ടെണ്ടർ പരസ്യം പ്രസിദ്ധീകരിച്ചു. https://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.