തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി — പതാക ഉയർത്തിയതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീചന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തൂഫാന്‍- പ്രതിജ്ഞ

 ഓപ്പറേഷന്‍   തൂഫാൻ 2.0  പദ്ധതിയുമായി    ബന്ധപ്പെട്ട്    ലഹരി വിരുദ്ധ   ജനകീയ
 പ്രചാരണ പരിപാടികളുടെ    മംഗലപുരം ഗ്രാമ പഞ്ചായത്തില്‍  പ്രസിഡന്റ്  ശ്രീ ശ്രീചന്ദ് തൂഫാന്‍  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ലഹരി വിരുദ്ധ പ്രതിജ്ഞ