ഒറ്റ നോട്ടത്തില്‍
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മംഗലപുരം. മേൽതോന്നയ്ക്കൽ, വെയിലൂർ വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീർണം 21.66 ചതുരശ്ര കിലോമീറ്റർ. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് മംഗലപുരം പഞ്ചായത്ത് പ്രവർത്തിക്കുന്നത്.
അടിസ്ഥാന വിവരങ്ങൾ - മംഗലപുരം ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ പേര് മംഗലപുരം
ജില്ല തിരുവനന്തപുരം
താലൂക്ക് തിരുവനന്തപുരം
ഉള്‍പ്പെടുന്ന വില്ലേജുകള്‍ മേൽതോന്നയ്ക്കൽ, വെയിലൂർ
ബ്ലോക്ക് പോത്തൻകോട്
വിസ്തൃതി 21.66 ച. കി മീ
അക്ഷാംശം 8035'54.406" N - 8040'19.234" N
രേഖാംശം 76049'54.931" E - 76051'51.086" E
വാര്‍ഡുകള്‍ 20
ജനസംഖ്യ (2011 സെന്‍സസ്) 36,956
പുരുഷന്മാര്‍ 17,183
സ്ത്രീ 19,773
അതിരുകള്‍
വടക്ക് മുദാക്കൽ, കിഴുവിലം ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് പോത്തൻകോട് ഗ്രാമപഞ്ചായത്ത്
തെക്ക് അണ്ടൂർക്കോണം, കഠിനംകുളം ഗ്രാമ പഞ്ചായത്തുകൾ
പടിഞ്ഞാറ് അഴൂർ, കഠിനംകുളം ഗ്രാമപഞ്ചായ ത്തുകൾ
വാര്‍ഡുകൾ
വാര്‍ഡ് നം വാര്‍ഡിന്റെ പേര്
1 കൈലത്തുകോണം
2 ചെമ്പകമംഗലം
3 പൊയ്കയിൽ
4 പുന്നക്കുന്നം
5 മുരിങ്ങമൺ
6 ഐക്കുട്ടിക്കോണം
7 കുടവൂര്‍
8 പാട്ടം
9 തോന്നയ്ക്കൽ
10 മംഗലപുരം
11 കാരമൂട്
12 ഇടവിളാകം
13 വരിക്കമുക്ക്
14 മുരുക്കുംപുഴ
15 കോഴിമട
16 മുണ്ടയ്ക്കൽ
17 വാലിക്കോണം
18 മുല്ലശ്ശേരി
19 കോട്ടറക്കരി
20 വെയിലൂർ
21 സയന്‍സ് പാര്‍ക്ക്
22 ശാസ്തവട്ടം