മംഗലപുരം ഗ്രാമ പഞ്ചായത്തിന് ലഭിച്ച അവാര്‍ഡുകള്‍
പഞ്ചായത്തിന് ലഭിച്ച വിവിധ അവാര്‍ഡുകള്‍
നിര്‍മ്മല്‍ പുരസ്കാരം – പരിപൂര്‍ണ ശുചിത്വ പഞ്ചായത്ത്-2008
സ്വരാജ് ട്രോഫി 2024-25 വര്‍ഷത്തെ ജില്ലയിലെ മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്ത്
സ്വരാജ് ട്രോഫി 2022-23 - 2022-23 വര്‍ഷത്തെ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്ത്
സ്വരാജ് ട്രോഫി 2021-22 - 2021-22 വര്‍ഷത്തെ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്ത്
സ്വരാജ് ട്രോഫി 2020-21 - 2020-21 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമ പഞ്ചായത്ത്
സ്വരാജ് ട്രോഫി 2019-20 - 2019-20 വര്‍ഷത്തെ ജില്ലയിലെ മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്ത്
സ്വരാജ് ട്രോഫി 2018-19 - 2018-19 വര്‍ഷത്തെ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്ത്
ഐ എല്‍ ജി എം എസ് – ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് -01/08/2022 TO 30/09/2022
ഇ എം എസ് സമ്പൂര്‍ണ ഭവന പദ്ധതി പുരസ്കാരം
ശുചിത്വ പദവി-2020, 2021,2022
പച്ചത്തുരുത്ത് അവാര്‍ഡ് 2020
വികസനോത്സവം അവാര്‍ഡ് തിരുവനന്തപുരം ജില്ല 2020
ഹരിതചട്ടം – എ ഗ്രേഡ്-2021
അക്ഷയകേരളം പുരസ്കാരം -2020
REGIONAL SOUTH LEVEL SHG FEDERAL AWARD 2021 FOR GOOD GOVERNANCE, MANAGEMENT & SERVING ITS MEMBER SHG
"ഏറ്റവും കൂടുതല് കയര് ഭൂവസ്ത്രംഉപയോഗിച്ചതിന് കയര് ഫെഡ്ഡില് നിന്നും കിട്ടിയ അവാര്ഡ് "